പാലായില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂവരണിയില്‍ ഹൈവേയ്ക്ക് സമീപം വീട് വയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വില്‍പനയ്ക്ക്. പള്ളി, അമ്പലം, മോസ്‌ക് എന്നിവ അടുത്തുതന്നെ ഉണ്ട്.
വറ്റാത്ത വെള്ളമുള്ള സ്ഥലം വെള്ള പൊക്ക ഭീഷണിയുടെ പേടി കൂടാതെ വീടു പണിയാന്‍ ഉപയുക്തമാണ്.
20 സെന്റ് മുതല്‍ മുകളിലോട്ട് പ്ലോട്ട് ആയി കൊടുക്കപ്പെടും. സെന്റിന് 250,000 ലക്ഷം രൂപ ആണ് പ്രതീക്ഷിക്കുന്ന വില.
താല്‍പര്യമുള്ളവര്‍ 9746621134 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19