ഈരാറ്റുപേട്ട ടൗണിൽ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി.


വാട്ടർ അതോറിറ്റിയുടെയും, മുൻസിപ്പാലിറ്റിയുടെയും അനാസ്ഥ മൂലം ബുദ്ധിമുട്ടുന്നത് കാൽനടയാത്രക്കാരാണ്. ഇതിന് എത്രയും വേഗത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
