പിണ്ണാക്കനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് പിണ്ണാക്കനാടില് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം.
മിനി ബിനോ മുളങ്ങാശ്ശേരിയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ തോല്‍പ്പിച്ച് അട്ടിമറി ജയം നേടിയത്. 77 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.
Advertisements
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബുവിനെയാണ് മിനി പരാജയപ്പെടുത്തിയത്. തിടനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പറായിരുന്നു മിനി.