പെരിങ്ങുളം :പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിൽ ഇടവകദിനാഘോഷവും പരി. വ്യാകുല മാതാവിൻ്റെ തിരുനാളും നവംബർ 26,27 തിയതികളിൽ നടത്തപ്പെടുന്നു.
26 ശനി 4 ന് തിരുസ്വരൂപ പ്രതിഷ്ഠ, ജൂബിലി വർഷ ദമ്പതികളെ ആചരിക്കൽ, ആഘോഷമായ വി.കുർബാന, മോൺ. ജോസഫ് തടത്തിൽ 27 ഞായർ 9.30 ന് തിരുനാൾ കുർബാന റവ.ഫാ.മാത്യു മുളങ്ങാശ്ശേരി, പ്രദക്ഷിണം