എല്‍ ബി എസ് സെന്ററിന്റെ പാമ്പാടി ഉപകേന്ദ്രത്തില്‍ മാര്‍ച്ച് 21 ന് ആരംഭിക്കുന്ന ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം.
എസ്.എസ്. എല്‍. സി യോഗ്യതയും 40 ശതമാനം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം.
ഫീസ് സൗജന്യമാണ്. ഫോണ്‍ -0481 2505900, 9895041706