ജോസ് കെ. മാണി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, ചെല്ലുന്നിടമെല്ലാം കുളമാക്കുന്നയാളെന്ന് പി.സി. ജോര്‍ജ് എംഎല്‍എ

കോട്ടയം: ജോസ് കെ. മാണിയ്‌ക്കെതിരെ പരിഹാസവുമായി പിസി ജോര്‍ജ് എംഎല്‍എ. ജോസ് കെ. മാണി ചെല്ലുന്നിടമെല്ലാം കുളമാക്കുന്നയാളാണെന്ന് പിസി ജോര്‍ജ് പരിഹസിച്ചു.

ജോസ് കെ. മാണി ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

You May Also Like

Leave a Reply