ജ​ന​പ​ക്ഷം ക​രു​ത്തു തെ​ളി​യി​ക്കും: പിസി ജോ​ർ​ജ്

ഭ​ര​ണ​ങ്ങാ​നം: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ഒ​ത്തു​തീ​ർ​പ്പു രാ​ഷ്ട്രീ​യം ക​ണ്ടു കേ​ര​ള​ജ​ന​ത മ​ടു​ത്തു​വെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ​ക്ഷം ക​രു​ത്തു തെ​ളി​യി​ക്കു​മെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​ൻ ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി സ​ജി എ​സ്. തെ​ക്കേ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Advertisements

ക​ട​നാ​ട്, ക​രൂ​ർ, മീ​നച്ചി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​ന​ത്തി​നു ശേ​ഷം പൈ​ക​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബി പ​റ​മു​ണ്ട, ശ്രീ​കു​മാ​ർ സൂ​ര്യ​കി​ര​ൺ, ബൈ​ജു മ​ണ്ഡ​പ​ത്തി​ക്കു​ന്നേ​ൽ, ജോ​ണി വ​ള്ളോം​പു​ര​യി​ടം, പോ​ൾ ജോ​സ​ഫ്, ജോ​യി പു​ളി​ക്ക​ക്കു​ന്നേ​ൽ, മാ​മ​ച്ച​ൻ എ​ടേ​ട്ട്, റോ​ജോ ച​വ​റ​നാ​നി​ക്ക​ൽ, മ​ത്താ​യി​ച്ച​ൻ ച​ര​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You May Also Like

Leave a Reply