കോവിഡ് വ്യാപനം: പിസി ജോര്‍ജ് എംഎല്‍എ അടിയന്തര യോഗം വിളിച്ചു

ഈരാറ്റുപേട്ട: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, തീക്കോയി മുന്‍സിപ്പല്‍/പഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും അടിയന്തര യോഗം വിളിച്ചു പി സി ജോര്‍ജ് എംഎല്‍എ.

വ്യാഴാഴ്ച (27/8/2020) രാവിലെ 11.30 ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ചാണ് യോഗം ചേരുക. പഞ്ചായത്ത് അടിസ്ഥാനത്തില് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ക്രമീകരിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുള്ള കര്‍മ്മ പദ്ധതിക്കും യോഗത്തില്‍ തീരുമാനങ്ങള്‍ കൈകൊള്ളും.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: