സജി എസ് തെക്കേലിനു വോട്ടു തേടി പി.സി. ജോര്‍ജ് ഭരണങ്ങാനത്ത്; പര്യടനം നാളെ

പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷന്‍ ജനപക്ഷം സ്ഥാനാര്‍ത്ഥി സജി എസ്. തെക്കേലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പി. സി.ജോര്‍ജ് എം.എല്‍.എയുടെ പര്യടനം നാളെ.

രാവിലെ 10 മണിക്ക് ഭരണങ്ങാനത്ത് നിന്നു ആരംഭിക്കുന്ന പ്രചാരണം പ്രവിത്താനം (11 മണി), കൊല്ലപ്പള്ളി ( 11.30), നീലൂര്‍ (3), വലവൂര്‍ (4 മണി) എന്നിവിടങ്ങള്‍ പിന്നീട്ട് വൈകിട്ട് അഞ്ചു മണിയോടെ പൈകയില്‍ സമാപിക്കും.

Advertisements

തൊട്ടടുത്ത ദിവസം വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്

You May Also Like

Leave a Reply