കൂട്ടിക്കൽ പ്രകൃതി ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാൻ ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയിടം മോഹൻ നമ്പൂതിരിയുമായി ചേർന്ന് ഡിസംബർ 15 ,17 ,19 തീയതികളിൽ പായസം ഫെസ്റ്റ് നടത്തുന്നു.
ഡിസംബർ 15 ന് വൈക്കം,തലയോലപ്പറമ്പ്, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ എന്നീ സ്ഥലങ്ങളിലും
ഡിസംബർ 17 ന് അയർക്കുന്നം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി എന്നിവിടങ്ങളിലും
ഫെസ്റ്റിന്റെ അവസാന ദിവസമായ ഡിസംബർ 19 ന് വാഴൂരിലും, കാഞ്ഞിരപ്പള്ളിയിലും ആണ് പായസം ഫെസ്റ്റ് നടക്കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19