പാറയിൽ ബീന തങ്കച്ചൻ നിര്യാതയായി

അരുവിത്തുറ സെന്റ് മേരീസ് എൽ .പി .സ്കൂളിന്റെ ബസിലെ ജീവനക്കാരിയായിരുന്ന പാറയിൽ (പൊഴിയിൽ)ബീന തങ്കച്ചൻ (51) നിര്യാതയായി. മക്കൾ : അജിത്ത്, എയ്ഞ്ചൽ,ആഗ്നൽ.

വർഷങ്ങളായി സ്കൂളിന്റെ ബസിൽ ജോലി ചെയ്തു കൊണ്ടിരുന്ന ബീന ചേച്ചിയുടെ വേർപാടിൽ െസന്റ് മേരീസ് സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സി. സൗമ്യ അനുശോചനം അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്

Advertisements

You May Also Like

Leave a Reply