കാഞ്ഞിരപ്പള്ളി: പാറത്തോട് കവലയ്ക്ക് സമീപം നിയന്ത്രണംവിട്ട കാറിടിച്ചു ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി ഷാനി സാബുവിനു ശസ്ത്രകിയ നടത്തി.
നടത്തിയ ശസ്ത്രക്രിയ വിജയകരം ആണെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാനി അപകടനില തരണം ചെയ്തുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കാലുകളില്‍ രണ്ട് ശസ്ത്രക്രിയകൂടി ആവശ്യമാണ്. ഇടുപ്പെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page