Ramapuram News

ദീപാവലി ദിനത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം കുറിച്ചു

രാമപുരം പത്മനാഭ മാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിലെ അദ്ധ്യാപകൻ സുമേഷ് മാരാർ അഭ്യസിപ്പിച്ച കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ദീപാവലി ദിനത്തിൽ രാമപുരം ശ്രീരാമ ക്ഷേത്രസന്നിധിയിൽ അരങ്ങേറി.

Leave a Reply

Your email address will not be published.