പനയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – പാലാ റൂട്ടില്‍ പനയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം.

കാര്‍ പെട്ടെന്ന് തിരിക്കുന്നതിനിടെ കാറിന്റെ പിന്നില്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു എന്നാണ് സൂചന.
ആര്‍ക്കും പരിക്കില്ല.

Advertisements

You May Also Like

Leave a Reply