പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ കിണര്‍ ഇടിഞ്ഞുവീണു

പൂഞ്ഞാര്‍: പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ കിണറിടിഞ്ഞു താഴ്ന്നു. പൂഞ്ഞാര്‍ പനച്ചിപ്പാറ ഭാഗത്ത് അട്ടപ്പാട്ട് എബ്രഹാം തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് പകുതി ഇടിഞ്ഞു വീണത്.

പകുതി ഭാഗം തകര്‍ന്ന് നില്‍ക്കുകയാണ്. സമീപ സമീപത്തെ പന്ത്രണ്ടോളം അയല്‍വാസികള്‍ കുടിവെള്ളം എടുത്തിരുന്നത് ഈ കിണറ്റില്‍ നിന്നാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കിണര്‍ ഇടിഞ്ഞു വീണത്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: