Poonjar News

പനച്ചികപ്പാറ ജി എൽ പി സ്കൂൾ അറബിക് വിദ്യാർത്ഥികളുടെ അറബിക് കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു

പൂഞ്ഞാർ: പനച്ചികപ്പാറ ജി എൽ പി സ്കൂൾ അറബിക് വിദ്യാർത്ഥികളുടെ അറബിക് കൈയ്യെഴുത്ത് മാഗസിൻ “നവ്വാർ ” പ്രകാശനം ചെയ്തു . പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാനോബിളിന് നൽകി പ്രാകാശനം നിർവ്വഹിച്ചു.

പൂമൊട്ടുകൾ എന്നർത്ഥം വരുന്ന പേരാണ് മാഗസിന് നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ അറബി ഭാഷയിൽ വിരിയാനുള്ള പൂമൊട്ടുകളാണ് കുട്ടികളുടെ എഴുത്ത്.

Leave a Reply

Your email address will not be published.