പള്ളം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു. കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് ആണ് നറുക്കെടുപ്പിലൂടെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തത്.

സ്ത്രീ സംവരണ വാര്‍ഡുകള്‍

തിരുവഞ്ചൂര്‍
വടവാതൂര്‍
മാങ്ങാനം
കുറിച്ചി

കുഴിമറ്റം
നട്ടാശ്ശേരി
നീറിക്കാട്

പട്ടികജാതി – പാത്താമുട്ടം

ജനറല്‍ വാര്‍ഡുകള്‍

അയര്‍ക്കുന്നം
വടവാതൂര്‍
പുതുപ്പള്ളി
പനച്ചിക്കാട്

മലക്കുന്നം
കുറിച്ചി
പത്താമുട്ടം
കൊല്ലാട്‌

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: