cherpunkal

പാളയം സ്കൂളിൽ ഹൈടെക് പാചകപ്പുര തുറന്നു

ചേർപ്പുങ്കൽ: പാളയം സെ. സേവ്യേഴ്സ് യു.പി. സ്കൂളിൽ ളാലം ബ്ളോക്ക് ഫണ്ട് ഉപയോഗിച്ച് നിമ്മിച്ച ഹൈടെക് പാചകപ്പുര തുറന്നു. പാചകപ്പുര ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.

ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, മെമ്പർ അനിലാ മാത്തുക്കുട്ടി, സ്കൂൾ മാനേജർ ഫാ.തോമസ് അറക്കപറമ്പിൽ ഹെഡ്മാസ്റ്റർ മൈക്കിൾ പഞ്ചായത്ത് മെമ്പർമാരായ രാജൻ മുണ്ടമറ്റം റ്റോമി കെഴുവന്താനം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.