കോവിഡ് സാഹചര്യത്തില്‍ അംഗീകൃതമല്ലാത്ത ക്ഷേമ സ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് സൗജന്യ പലവ്യജ്ഞന കിറ്റ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്ഥാപനത്തിന്റെ പേര്, മേല്‍വിലാസം, താമസക്കാരുടെ എണ്ണം, സ്ഥാപനത്തിന്റെ തൊട്ടടുത്ത റേഷന്‍ കടയുടെ നമ്പര്‍, താലൂക്ക്, കിറ്റ് കൈപ്പറ്റുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ആളുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ കോട്ടയം തിരുനക്കര മിനി സിവില്‍ സ്‌റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.
ഫോണ്‍- 0481 2563980
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19