Obituary

പാലംപറമ്പിൽ പ്രവീൺ കെ നിര്യാതനായി

പൂഞ്ഞാർ: പുളിക്കപ്പാലം, പാലംപറമ്പിൽ വീട്ടിൽ പ്രവീൺ കെ (58) നിര്യാതനായി. സംസ്കാരം നാളെ 12 pm ന് വീട്ടുവളപ്പിൽ.

ഭാര്യ -പുഷ്പലത, മക്കൾ -അരുൺ കെ പ്രവീൺ, അഞ്ജു കെ പ്രവീൺ. മരുമകൾ: ഐശ്വര്യ അരുൺ.

Leave a Reply

Your email address will not be published.