മീനച്ചിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നു; പാലായില്‍ വെള്ളപ്പൊക്ക ഭീഷണി

പാലാ: ആശങ്കയുണര്‍ത്തി മീനച്ചിലാറിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു.

പാലായില്‍ മീനച്ചിലാറിനൊപ്പം നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിലവില്‍ വെള്ളം കയറിട്ടുണ്ട്. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുന്നു.

ALSO READ: പാലാ-ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലം, അമ്പാറ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി

കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് മീനച്ചില്‍ താലൂക്ക് ഓഫീസില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

join group new

You May Also Like

Leave a Reply