പാലാ: റംസാൻ – വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താലൂക്ക് തല സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, വാർഡ് കൗൺസിലർ ബിജി ജോജോ, സപ്ലൈകോ പാലാ മാനേജർ ജോമോൾ പി സെബാസ്റ്റ്യൻ, വി ജെ ബേബി വെള്ളിയേപ്പള്ളി, താലൂക്ക് ഡിപ്പോ മാനേജർ റിമേഷ് കെ എന്നിവർ പ്രസംഗിച്ചു.
