Pala News

പാലാ സബ് ജില്ലാ പ്രവേശനോൽസവം ഉദ്ഘാടനം ശ്രീ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു

പാലാ: സബ് ജില്ലാ പ്രവേശനോൽസവം ഉദ്ഘാടനം ശ്രീ മാണി.സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ചടങ്ങിൽ അധ്യക്ഷയായിരുന്നു.

ശ്രീമതി ജയ്മോൾ പി.തോമസ് സ്വാഗതം ആശംസിച്ചു. പാലാ AEO ശ്രീമതി ശ്രീകല കെ.ബി പ്രവേശനോൽസവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല R മുഖ്യപ്രഭാഷണo നടത്തി.

ശ്രീബിജു.Kk (ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തലപ്പലം ഗ്രാമപഞ്ചായത്ത്), ശ്രീരാജ്‌കുമാർ K (ബി പി സി പാലാ ബി ആർ സി) എന്നിവർ ആശംസകൾ അർപ്പിച്ചു .

Leave a Reply

Your email address will not be published.