പാലാ: സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ കെ സി പോൾ കാരെപറമ്പിലിൻെറ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മാത്യു പി എം (ജോജി പീടിയേക്കൽ) ( പ്രസിഡന്റ് ) അഡ്വ. മിനി ജോർജ് വലിയവീട്ടിൽ ( സെക്രട്ടറി) ദീപു ജോസ് നടുതൊട്ടിയിൽ ( ട്രെഷറർ ) ടെൽമ ആന്റോ പുഴക്കര ( വൈസ് പ്രസിഡന്റ് )
ജോർജ് കാപ്പിപറമ്പിൽ, സോണിയ പുതുവാകത്തു, മനോജ് കാടൻകാവിൽ,ഫിലിപ്പ് പുതുമന,അലക്സ് മുണ്ടുവാലയിൽ എന്നിവരാണ് കമ്മറ്റിക്കാർ.
ജയേഷ് ജോർജ്, അഡ്വ. മിനി ജോർജ്, ടെൽമ ആന്റോ , ഫിലിപ്പ് പുതുമന, അലക്സ് മുണ്ടുവാലയിൽ എന്നിവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19