പാലാ : പാലാ മുനിസിപ്പാലിറ്റിയിലെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. കൊറോണയും സിക വൈറസുകളും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പാലായിലെ മെയിൻ റോഡ്കളും ഇട റോഡ്കളും കാടും പള്ളയും പിടിച്ചു കിടക്കുകയാണ്.
ഈ അവസരത്തിൽ ഉടൻ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി യോഗത്തിൽ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
യോഗത്തിൽ പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ജോഷി വട്ടകുന്നേൽ, ജോസ് വെരനാനി, അഡ്വ. ജോബി കുറ്റിക്കാട്ട്, എബി കെ ജോസ്, എം. പി കൃഷ്ണൻ നായർ, അപ്പച്ചൻ ചെമ്പകുളം, ബിജോയ് എടേറ്റ്, മൈക്കിൾ കവുകാട്ട് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19