പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനു രോഗമുക്തി

പാലാ: നഗരസഭയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച മുനിസിപ്പാലിറ്റി ജീവനക്കാരന്റെ ഫലം നെഗറ്റീവ്. തിരുവാര്‍പ് സ്വദേശിയുടെ ഫലമാണ് ഇന്നു വന്നത്.

ഇയാള്‍ ഡിസ്ചാര്‍ജായി. ഇതോടൊപ്പം ഇന്നലെ സ്രവ പരിശോധന നടത്തിയ ഒമ്പതു ജീവനക്കാരുടെ ഫലവും ഇന്ന് നെഗറ്റീവ് ആയതോടെ പാലായിലെ ആശങ്ക ഒഴിവായി.

You May Also Like

Leave a Reply