പ്രതിഷേധ പ്ലാക്കാർഡുകളുമായി വോട്ട് അഭ്യർത്ഥിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ.

പാലാ: ഡൽഹിയിൽ സമരo ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്ലാക്കാർഡുകൾ ഉയർത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ട് അഭ്യർത്ഥിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് അഭിവാദ്യം അർപ്പിച്ചും പിന്തുണ അറിയിച്ചും കേ- കോൺ (എം)ന്റെ ആഹ്വാനം അനു സരിച്ച് എൽ.ഡി.എഫിലെ കേ കോൺ.(എം) സ്ഥാനാർത്ഥികർ കർഷകപ്രതിഷേധ പ്ലാക്കാർഡുകൾ ഉയർത്തിയാണ് ഇന്ന് വോട്ട് അഭ്യർത്ഥിച്ചത് ‘

Advertisements

You May Also Like

Leave a Reply