പാലാ ടൗണ്‍ കപ്പേളയില്‍ ജൂബിലി തിരുനാള്‍

പാലാ : പരിശുദ്ധ അമലോഭ്ഭവ മാതാവിന്റെ ജൂബിലിതിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 5.15 നു കൊടിയേറ്റ് – ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ .തുടര്‍ന്ന് വി.കുര്‍ബ്ബാന. നാളെ മുതല്‍ 7 വരെ തീയതികളില്‍ രാവിലെ 5.30 നും, വൈകിട്ട് 5 നും വി.കുര്‍ബ്ബാന.

പ്രധാന തിരുനാള്‍ ദിനമായ 8 നു രാവിലെ 5.30 നു വി.കുര്‍ബ്ബാന – ഫാ.ജോണ്‍ കണ്ണന്താനം. 8 മണിക്ക് വി.കുര്‍ബ്ബാന, സന്ദേശം- മാര്‍ ജേക്കബ് മുരിക്കന്‍. തുടര്‍ന്ന് വൈകിട്ട് 5 വരെ ബൈബിള്‍ പാരായണം, ജപമാല. 5.15 നു സുറിയാനി കുര്‍ബ്ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Advertisements

You May Also Like

Leave a Reply