നഴ്‌സിംഗ് ജീവനക്കാരെ ലഭ്യമാക്കണമെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍

പാലാ: നിരവധി നഴ്‌സുമാര്‍ക്കു കൂടി കോവിഡ് ബാധിച്ചതോടെ നഴ്‌സിംഗ് ജീവനക്കാരില്‍ ഉണ്ടായ കുറവ് അടിയന്തിരമായി നികത്തുന്നതിന് മറ്റിടങ്ങളില്‍ നിന്നും വര്‍ക്കിംഗ് ക്രമീകരണം വഴി നഴ്‌സിംഗ് ജീവനക്കാരെ ഇവിടേക്ക് എത്രയും വേഗം നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് എന്‍.എച്ച്.എം അധികൃതരോടും ജില്ലാ ആരോഗ്യ വകുപ്പിനോടും അഭ്യര്‍ത്ഥിച്ചു.

ഇന്ന് ആശുപത്രിയിലേക്കാവശ്യമായ ഓക്‌സിജന്‍ യഥാസമയം ലഭ്യമായതിനാല്‍ പ്രതിസന്ധി ഒഴിവായ ആശ്വാസത്തിലാണ് ആശുപത്രി അധികൃതര്‍.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply