പാലാ ഫാമിലി കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ വിടവാങ്ങി

പാലാ ഫാമിലി കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് (10.01.2020) വൈകിട്ട് 4.30 ന് ഭൗതികശരീരം കോടതി സമുച്ചയത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്നതും. 5 ന് സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതുമാണ്. ആദരാഞ്ജലികള്‍

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply