പാലാഈരാറ്റുപേട്ട റോഡിൽ ഇറങ്ങാതെ വെള്ളക്കെട്ട്, ഗതാഗതം സാധ്യമല്ല

പാലാ-ഈരാറ്റുപേട്ട റോഡിൽ വെള്ളം ഇറങ്ങിയിട്ടില്ല. ഇടപ്പാടി, മൂന്നാനി ഭാഗങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.

ഗതാഗതം സാധ്യമല്ല. ഇതു വഴി യാത്ര ചെയ്യാൻ സാധിക്കില്ല.

Leave a Reply

%d bloggers like this: