പാലായ്ക്ക് ആശ്വാസം; കൊട്ടാരമറ്റത്ത് അലഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയുടെ ഫലം നെഗറ്റീവ്

പാലാ: സംസ്ഥാനത്ത് കോവിഡ് ബാധ കുതിച്ചുയരുന്നതിനിടെ പാലായിലെ ജനങ്ങള്‍ക്ക് ഒരാശ്വാസ വാര്‍ത്ത. കൊട്ടാരമറ്റത്ത് അലഞ്ഞു നടന്ന അന്യ സംസ്ഥാനക്കാരിയുടെ ഫലം നെഗറ്റീവ്.

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവര്‍ കൊട്ടാരമറ്റത്ത് ഇറങ്ങിനടക്കുകയും പിടിച്ചുകയറ്റാന്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ഉണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവരുടെ സംരക്ഷണം കോട്ടയം നവജീവന്‍ ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.

join group new

You May Also Like

Leave a Reply