പാലാ തെക്കേക്കരയില്‍ യുവാവിനു കോവിഡ്

പാാലാ: പാലാ തെക്കേക്കരയില്‍ യുവാവിനു കോവിഡ് സ്ഥിരീകരിച്ചു. ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. 35 വയസുള്ള യുവാവ് ഡ്രൈവറാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരുന്നു.

You May Also Like

Leave a Reply