പാലാ ചാവറ പബ്ലിക് സ്കൂളിൽ ടീച്ചേഴ്സിനെ ആവശ്യമുണ്ട്

പാലാ: ചാവറ പബ്ലിക് സ്കൂളിൽ ടീച്ചേഴ്സിനെ വിളിക്കുന്നു. സയൻസ് വിഷയങ്ങൾക്കും ഇംഗ്ലീഷ്, മലയാളം ഭാഷ അധ്യാപകരെയും ആണ് ആവശ്യമുള്ളത്.

സീനിയർ ക്ലാസ്സുകളിലേക്കും ലോവർ ക്ലാസ്സുകളിലേക്കും അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ ഇംഗ്ലീഷിൽ പ്രാഗൽഭ്യം ഉള്ളവർ ആയിരിക്കണം.

Advertisements

താല്പര്യമുള്ളവർ ഏറ്റവും പുതിയ റെസ്യുമെ സഹിതം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട ഇമെയിൽ: hrdcpspala@gmail.com

അപേക്ഷിക്കേണ്ട അവസാന തിയതി : മാർച്ച് 06 , 2021

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply