ബി.ജെ.പി. നില്‍പ്പ് സമരം നടത്തി

പാലാ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി.

മുത്തോലി പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മായാദേവി, സുബ്രമണ്യന്‍ നമ്പൂതിരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You May Also Like

Leave a Reply