പാലാ: ഡിസംബർ 9 വ്യാഴാഴ്ച മുതൽ 9 pm ന് പാലായിൽ നിന്ന് ബാംഗ്ലൂരിലേക്കും, വൈകിട്ട് 6 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പാലായിലേക്കും ആണ് സൂപ്പർ ഡീലക്സ് എയർബസ് സർവ്വീസ് നടത്തുന്നത്.
വിശദ വിവരങ്ങൾക്ക് പാലാ കെ എസ് ആർ ടി സി യുമായി ബന്ധപ്പെടുക. നമ്പർ :04822 212250
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19