പാലാ: പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസ്സിയേഷൻ പൂർവ്വവിദ്യാർത്ഥികളുടെ പ്രത്യേക മേഖലയിലുള്ള സംഭാവനകൾക്ക് വർഷംതോറും നൽകി വരുന്ന ബിഷപ്പ് വയലിൽ മെമ്മോറിയൽ അവാർഡിന് ലഫ്. ജനറൽ മൈക്കിൾ മാത്യൂസ് കൊട്ടാരം അർഹനായി. സൈനിക അർദ്ധസൈനിക മേഖലകളിൽ മികവ് പ്രകടിപ്പിച്ച് പൂർവ്വ വിദ്യാർത്ഥികളിൽ നിന്നായിരുന്നു അവാർഡ് ജേതാവിനെതെരഞ്ഞെടുത്തത്. മുൻ ഡി.ജി.പി സിബി മാത്യൂസ് ചെയർമാനും കേണൽ കെ.ജെ.തോമസ്, പത്രപ്രവർത്തകനായ ദേവപ്രസാദ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 24 ന് ഉച്ചകഴിഞ്ഞ് 2 ന് പാലാ Read More…
പത്താം ക്ലാസോ പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ് ഇനി എന്ത് ചെയ്യണം എന്ന് കാത്തിരിക്കുന്നവരാണോ നിങ്ങള്‍? ഷെഫീല്‍ഡ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അങ്കമാലിയിലുള്ള അവരുടെ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് ഏവിയേഷന്‍ ഇന്സ്ടിട്യൂട്ടിലൂടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ അവസരങ്ങള്‍ ഒരുക്കിത്തരികയാണിവിടെ. പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുള്ള അധ്യാപകരാല്‍ നയിക്കപ്പെടുന്ന ഹോട്ടല്‍ മാനേജ്മെന്റ് മൂന്നു വര്‍ഷ ഡിഗ്രീ (ടാഗോര്‍ യൂണിവേഴ്സിറ്റി ), ഒരു വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, ഏവിയേഷന്‍ ആന്‍ഡ് ക്യാബിന് ക്രൂ മാനേജമെന്റ് (1 വര്‍ഷം), പ്രൊഫെഷണല്‍ Read More…
ചാന്നാനിക്കാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ ടീച്ചർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ടി.ടി.സി, കെ.ടി.ഇ.ടി. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ആറിന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2436600, 9947234803.