പൈക വാഴമറ്റം കോളനിയിൽ 8 പേർക്ക് കോവിഡ്

ഒരു ഇടവേളയ്ക്ക് ശേഷം മീനച്ചിൽ ഗ്രാമപ്പഞ്ചായത്തിൽ വീണ്ടും കോവിഡ് ഭീഷണി.
പൈക വാഴമറ്റം കോളനിയിലെ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇവരുമായി സമ്പർക്കത്തിൽ വന്ന 25 പേർ നിരീക്ഷണത്തിലാണ് . കോളനി കണ്ടയ്ൻമെൻറ് സോണാക്കിയേക്കും.

Advertisements

നാളെ പത്തോളം പേരുടെ ടെസ്റ്റുകൂടിയുണ്ട്. ഇതിൽ ആരെങ്കിലും പോസിറ്റീവായാൽ കോളനി കണ്ടയ്ൻമെൻ്റ് സോണിലാകും.

ആരോഗ്യ വകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ജാഗ്രതയോടെ രംഗത്തുണ്ട്.

You May Also Like

Leave a Reply