സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 25 രൂപയാണ് Read More…
ഈരാറ്റുപേട്ട പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന ‘മൂന്നാമത് ഈരാറ്റുപേട്ട പുസ്തകോത്സവ’ പ്രഖ്യാപനവും ഐക്കൺ പ്രകാശനവും വായനദിനമായ ജൂൺ 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഈരാറ്റുപേട്ടയിലേയും സമീപപ്രദേശത്തേയും നിവാസികൾക്ക് നവ്യാനുഭവം നൽകി 2018, 2019 വർഷങ്ങളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രശസ്തമായ സാഹിത്യ കാരന്മാരുടെയും പ്രസാധകരുടെയും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. യുവ സാഹിത്യകാരന്മാരുടെ പുസ്തകപ്രകാശനം, പുസ്തകാവലോകനം, സാഹിത്യ ചർച്ചകൾ, സോഷ്യൽ മീഡിയ സുഹൃത് സംഗമം, ഗസൽ സന്ധ്യ, Read More…