Obituary

കടലാടിമറ്റം പെരുമ്പള്ളിൽ പി റ്റി ജോസഫ് നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം പെരുമ്പള്ളിൽ P T ജോസഫ് (കുഞ്ഞേപ്പ് )(86) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 2 pm ന് വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ മറിയകുട്ടി എലിക്കുളം പൗവത്ത് കുടുംബാംഗം. മക്കൾ: ആൻസമ്മ, ലിസി, ജോജോ മരുമക്കൾ: റെജി (തകിടിയേൽ, ചേന്നാട്), സെബാസ്റ്റ്യൻ (പാലക്കാട്ട്, ടി.വി.പുരം), മിനി (വഞ്ചിയ്ക്കചാലിൽ, കാവുംകണ്ടം).

Leave a Reply

Your email address will not be published.