Obituary

പി.എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ നിര്യാതനായി

ഭരണങ്ങാനം: പാംപ്ലാനിയിൽ പി.എസ് സെബാസ്റ്റ്യൻ (വക്കച്ചൻ ചേട്ടൻ-76) നിര്യാതനായി. തീക്കോയി സർവ്വീസ് സഹകരണബാങ്കിന്റെ മുൻ പ്രസിഡന്റും ഇപ്പോൾ ഭരണസമിതി അംഗവുമായിരുന്നു.

മൃതദേഹം നാളെ വൈകിട്ട് 5 മണിക്ക് ഭരണങ്ങാനത്തുള്ള വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (21/ 9/ 2023) 11.30 ന് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Leave a Reply

Your email address will not be published.