Poonjar News

പൂഞ്ഞാര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് തണ്ണിപ്പാറയില്‍ ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ വിതരോണോദ്ഘാടനം

പൂഞ്ഞാര്‍; പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് തണ്ണിപ്പാറയില്‍ കേരള സര്‍ക്കാറിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ വിതരോണോദ്ഘാടനം നടന്നു.

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.