കിംസ് ആശുപത്രിയില്‍ ഒടി നഴ്‌സുമാര്‍ക്ക് അവസരം

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഒടി നഴ്‌സുമാര്‍ക്ക് അവസരം. ഒടി ഇന്‍ചാര്‍ജ്/ നഴ്‌സ് മാനേജര്‍, സ്റ്റാഫ് നഴ്‌സ് (ഒടി) എന്നീ ഒഴിവുകളാണ് ഉള്ളത്.

എംഎസ് സി നഴ്‌സിങ്ങ്, ബിഎസ് സി നഴ്‌സിങ്ങ്, ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ഉള്ളവര്‍ ആയിരിക്കണം.

Advertisements

അപേക്ഷകള്‍ അയക്കേണ്ട വിലാസം – nursingjobs@kimsglobal.com

വിശദവിവരങ്ങള്‍ക്ക് 0471 2941353, 2941311 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

You May Also Like

Leave a Reply