തിടനാട്: തിടനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഈ വര്‍ഷത്തെ ഓണവിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി ഈറ്റത്തോട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍ പ്രസിഡന്റ് തോമസ് വടകര, ബോര്‍ഡ് മെമ്പര്‍മാരായ ജോസ് വടക്കേല്‍, ജോമി പഴേട്ട്, ജോസ് പുറത്തേമുതുകാട്ടില്‍, ഏലിയാമ്മ ചെമ്പോത്തിനാല്‍, പി ജെ ചാക്കോ പൊരിയത്ത്, ലിസ്സി അഴകത്ത്, സെക്രട്ടറി മാത്യു ജോസഫ് കണ്ണാട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19