കോട്ടയം :അധ്വാനിച്ച് പഠനം പൂർത്തിയാക്കി പിഎസ്സി പരീക്ഷ എഴുതി പാസാക്കുന്ന ഉദ്യോഗാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് പിണറായി സർക്കാർ വിദ്യാർത്ഥികളുടെ സ്വപ്നം തകർത്തുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ വരുന്ന പിൻവാതിൽ നിയമനം നിർത്തിവയ്ക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച് കേരളത്തിലെ പാവപ്പെട്ടവർക്ക് പാർപ്പിടം വച്ച് നൽകി വന്ന ഇന്ദിര അവാസ് യോജന പദ്ധതിയെ എൽ ഡി എഫ് സർക്കാർ ലൈഫ് മിഷൻ പദ്ധതിയാക്കി പേരു മാറ്റി സർക്കാർ ഫണ്ട് നൽകാതെ അട്ടിമറിച്ചിരിക്കുന്നത് കേരളത്തിലെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് Read More…
കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനും , മകൾ വീണാ വിജയനും എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി സി.പി.എം. തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും, എ.കെ.ജി സെന്ററിന് നേരേയുള്ള പടക്കഏറും, സജി ചെറിയാന്റെ ഭരണഘടന അധിക്ഷേ പ്രസംഗവും നടന്നിരിക്കുന്നത് എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം പത്തനാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.നിയോജക Read More…
പാലാ: സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം മാത്യകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി. പത്മകുമാര്‍ പ്രസ്താവിച്ചു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ക രോഗുകളെ സഹായിക്കുന്നതിനായി ലയണ്‍സ് ക്ലബുകള്‍ വഴി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നത് പാവപ്പെട്ട വൃക്കരോഗികള്‍ക്ക് ഒരു കൈത്താങ്ങാണെന്നും, ലയണ്‍സ് ക്ലബുകളുടെ സഹായ ഹസ്തം കൂടുതല്‍ മേഘലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നും Read More…