സ്മാര്‍ട്ട് ഫോണുകള്‍ക്ക് സീറോ ഡൗണ് പേയ്‌മെന്റ് ഓഫറുമായി ഈരാറ്റുപേട്ട ഓറ്റൂ ഡിജിറ്റല്‍ സ്റ്റോര്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട യിലെ പ്രമുഖ മൊബൈല്‍ ഷോപ്പ് ആയ ഓറ്റൂ ഡിജിറ്റല്‍ സ്റ്റോറില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് സിറോ ഡൗണ്‍ പേയ്‌മെന്റ് ഓഫര്‍ ആരംഭിച്ചു.

വിവോ ഫോണുകള്‍ക്കാണ് ഇപ്പോള്‍ ഓഫര്‍ ആരംഭിച്ചിരിക്കുന്നത്. ബജാജ് ഫിന്‍സെര്‍വ് മുഖേനയാണ് ഈ ഓഫര്‍ ലഭ്യമാവുന്നത്.

Advertisements

മൊബൈല്‍ ഫോണുകള്‍ക്ക് എക്‌സ്ചേഞ്ച് സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895236949, 7558075005 എന്നീ നമ്പറുകളില്‍ വിളിക്കുക

Shop Location : https://maps.app.goo.gl/srvaiHX5PoqzmNbz9

You May Also Like

Leave a Reply