നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവ്

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലപ്പലം ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന ഡിസിസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നേഴ്‌സിംഗ് അസിസ്റ്റന്റിനെയും ശുചീകരണ തൊഴിലാളികളെയും നിയമിക്കുന്നു.

താല്‍പര്യമുള്ളവര്‍ മെയ് ഏഴാം തീയതിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിശദാംശങ്ങള്‍ക്ക് 04822 272195 എന്ന നമ്പറിലോ tlpmetpaktm@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply