കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് അവസരം

കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലേക്ക് പരിചയ സമ്പന്നരായ നഴ്‌സുമാരെ ആവശ്യമുണ്ട്.

ബിഎസ്‌സി, എംഎസ്‌സി വിദ്യാഭ്യാസവും ഏതെങ്കിലും എന്‍എബിഎച്ച് / ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് (ഓപ്പറേഷന്‍ തീയേറ്റര്‍) ആയി കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന.

Advertisements

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും ക്വാളിഫിക്കേഷന്‍ വ്യക്തമാക്കുന്ന രേഖകളുടെ കോപ്പികളും സഹിതം അപേക്ഷിക്കുക.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 14.

അപേക്ഷകള്‍ അയക്കേണ്ട ഈമെയില്‍ – mqmhhr@gmail.com.

വിശദാംശങ്ങള്‍ക്ക് – 9400865181 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പോസ്റ്റില്‍ അയയ്ക്കുന്നവര്‍ക്ക്

HR Manager, Mary Queens Mission Hospital (MQMH), Kanjirappally, Kottayam – 686518

Ph: 04828 201 300, 04828 201 400 Helpline – 8281262626, website: maryqueensmissionhospital.com

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply