കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ഒഴിവ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലേക്ക് പരിചയ സമ്പന്നരായ നഴ്‌സുമാരെ ആവശ്യമുണ്ട്.

ഏതെങ്കിലും എന്‍എബിഎച്ച് അല്ലെങ്കില്‍ ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ നിലവില്‍ സ്റ്റാഫ് നേഴ്‌സ് (ഡയാലിസിസ്) ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് (കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം) മുന്‍ഗണന.

ജിഎന്‍എം, ബിഎസ് സി, എംഎസ് എസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതയും പരിചയ സമ്പത്തും തെളിയിക്കുന്ന രേഖകളുടെ കോപ്പികളും ബയോഡേറ്റയും mqmhhr@gmail.com എന്ന ഈ മെയിലിലേക്ക് അയയ്ക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 17, 2021.

വിശദ വിവരങ്ങള്‍ക്ക് എച്ച് ആര്‍ വിഭാഗവുമായി ബന്ധപ്പെടുക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply