പാലാ സെൻറ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപെടുത്തിയ സംഭവത്തിൽ വിമൺ ഇന്ത്യ മൂവ്മെൻറ് അനുശോചിച്ചു.
സമൂഹത്തെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങൾ നീതിക്ക് നിരക്കാത്തതാണെന്നും പുതിയ സമൂഹത്തെ സൃഷ്ടിക്കേണ്ട വിദ്യാർത്ഥി സമൂഹം ഇത്തരത്തിൽ ക്രൂരതകൾ ചെയ്യുവാനുള്ള കാരണം ശക്തമായ നിയമ നിർമ്മാണം നടപ്പാക്കാൻ ഗവൺമെൻറിന് കഴിയാത്തത് മൂലമാണെന്നും വിമൻ ഇന്ത്യ മൂവ്മെൻറ് കോട്ടയം ജില്ലാ പ്രസിഡൻറ് റസിയ ഷഹീർ പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19